കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ അഞ്ജു ഭവനിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: പൊന്നമ്മ, സ്വർണമ്മ. മരുമക്കൾ: സദീശൻ, മോഹനൻ. സഞ്ചയനം 29ന് രാവിലെ 7ന്.