j-saraswathy-amma

പേരൂർക്കട: ചൂഴമ്പാല മരുപ്പൻകോട് വാവറ വീട്ടിൽ ജെ. സരസ്വതിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ബാലകൃഷ്ണ പിള്ള. മക്കൾ: എസ്. തങ്കമണിയമ്മ (റിട്ട., ടീച്ചർ, എച്ച്.എസ്.എൽ.പി.എസ്, പേരൂർക്കട), എസ്. ഗീതമ്മ, എസ്. ശാന്തകുമാരിയമ്മ, ബി. ശ്രീകുമാരൻ നായർ (റിട്ട., റബ്ബർ വർക്സ്), ബി. ഗോപികുമാർ, ബി. അനിൽകുമാർ (ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ), ബി. ഷാജികുമാർ (റേഷൻ ഡീലർ), മീന എസ്. നായർ (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ). മരുമക്കൾ: എൻ.ബി പങ്കജാക്ഷൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), പരേതനായ വി. ഗോപിനാഥൻ നായർ, പരേതനായ വി. ശ്രീധരൻ നായർ (എക്സ് മിലിറ്ററി), ജി. ചന്ദ്രികാദേവി, ടി. ജയകുമാരി, ആർ. ചന്ദ്രികാദേവി, ബി. ജയകുമാരി, കെ. ഉദയനൻ നായർ (റിട്ട., ഡപ്യൂട്ടി റേഞ്ച് ഓഫീസർ, ഫോറസ്റ്റ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.