തിരുവനന്തപുരം :ആൾ സെയിൻസ് റ്റി.സി 32/1054(1) ലിസ്സി നിവാസിൽ എബ്രഹാം പത്രോസ് (63) നിര്യാതനായി. പ്രാർത്ഥന ഇന്ന് വൈകുന്നേരം 4 മണിക്ക് മാത്യ ദേ ദേവൂസ് ദേവാവലയത്തിൽ.ഭാര്യ ലിസ്സി എബ്രഹാം. മക്കൾ :അലൻ, ആൾട്ടൻ, ഹെസ് ലി.