ഏലൂർ: മഞ്ഞുമ്മൽ ഭഗവതിപറമ്പിൽ റോസ്വില്ലയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പി. രാജമ്മ (83) നിര്യാതയായി. മക്കൾ: ഓമനക്കുട്ടി, വത്സല, ഉത്തമൻ , ശോഭ, സജി. മരുമക്കൾ: പരേതനായ അനന്തപത്മനാഭൻ, പരേതനായ രാമചന്ദ്രൻ, ബിന്ദു, ശശികുമാർ, ലക്ഷ്മി.