eli

കൊട്ടിയം: ഉമയനല്ലൂർ പുതുമനയിൽ പരേതനായ എബ്രഹാം പുതുമനയുടെ ഭാര്യ കെ.എസ്.ഏലിയാമ്മ (90, റിട്ട. അദ്ധ്യാപിക, കൊട്ടിയം എൻ.എസ്.എം.ജി എച്ച്.എസ്) നിര്യാതയായി. മക്കൾ: പരേതനായ അച്ചൻ കുഞ്ഞ്, സക്കപ്പൻ, ജോസി, പരേതയായ ജെസി, ഡോ.സിനി എബ്രഹാം (അസി. പ്രൊഫസർ, ഗവ. കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ, തിരുവനന്തപുരം). മരുമക്കൾ: ലൈസാമ്മ, എൽസമ്മ, അൽഫോൻസ, പി.സി. ജേക്കബ് (റിട്ട. എൻജിനീയർ, ടൈറ്റാനിയം), ഡോ. ചാക്കോ ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടർ, സ്പോർട്സ്).