ajaya

കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ, മുണ്ടയ്ക്കൽ വീട്ടിൽ കെ. അജയകുമാർ (50, വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ: ജി.ആർ. സുജാത. മക്കൾ: എ.എസ്. അക്ഷയ (മിലട്ടറി), എ.എസ്. അശ്വിൻ.