ശ്രീകാര്യം: പാങ്ങപ്പാറ ഏഷ്യൻ ബേക്കറിയ്ക്ക് സമീപം ചെറുനിലക്കോട് ഗിരിജാഭവനിൽ അപ്പുക്കുട്ടൻ നായർ (84)
നിര്യാതനായി. ഭാര്യ :പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: ഗിരിജകുമാരി , ലതിക എസ്. നായർ , പത്മകുമാർ. മരുമക്കൾ: സുദർശനൻനായർ, ലക്ഷ്മി പ്രഭ, പരേതനായ കൃഷ്ണൻകുട്ടി നായർ .മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30 ന്.