വർക്കല:വിളബ്ഭാഗം തെങ്ങുവിള വീട്ടിൽ കെ.ദേവദത്തൻ(88) നിര്യാതനായി.
ഭാര്യ. ബി. ശിവകല. മക്കൾ. അനില എസ്.ഡി, ബിനു.ഡി, പ്രവീൺ.ഡി,
മരുമക്കൾ. ഗിരീഷ്. വി, സ്മൃതി.എസ്., കവിത.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.