1

പൂവാർ: കൊച്ചുപള്ളി മാറാമംഗലം വീട്ടിൽ വിശ്വംഭരന്റെ ഭാര്യ ദേവകി (77) നിര്യാതയായി.മക്കൾ: അശോകൻ, അനിത, അനിൽകുമാർ, അമ്പിളി. മരുമക്കൾ: അനിൽകുമാർ.സി, രജി.പി.ആർ, വിനോദ് ഡി.പി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.