madhusoodanan-ashary

കഴക്കൂട്ടം: കൊയ്ത്തൂർക്കോണം അജിതാ ഭവനിൽ മധുസൂദനൻ ആശാരി (62, റിട്ട. അ‌ഡിഷണൽ സെക്രട്ടറി ,ഗവ.സെക്രട്ടറിയേറ്റ് ) നിര്യാതനായി. ഭാര്യ: അജിത കുമാരി. മക്കൾ: അമൽ മഹേശ്വർ, ദേവലക്ഷ്മി. മരുമകൾ: ഗായത്രി വിനയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.