നെയ്യാറ്റിൻകര: ഊരൂട്ടുകാല കാഞ്ഞിരവിളാകത്ത് കല്ലുവിള വീട്ടിൽ എ.അപ്പുക്കുട്ടൻ (അലക്സാണ്ടർ,89, റിട്ട.ഗവ. പ്രസ് ) നിര്യാതനായി. മക്കൾ: ശരത്ദേവ് (കെ.എസ്.ഇ.ബി), അഡ്വ. വിപുൽ ദേവ്. മരുമക്കൾ: ബ്യൂലാ റാണി ( ബി.എസ്.എൻ.എൽ.), ഷാനി ബാബു (ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി). സഞ്ചയനം ചൊവ്വാഴ്ച 8.30.