ഉദിയൻകുളങ്ങര: കോയിക്കൽവിളാകം മണിമന്ദിരത്തിൽ കമലം (90) നിര്യാതയായി.മക്കൾ: ചെല്ലയ്യൽ, പരേതനായ സെൽവരാജ്, സരസ്വതി, ഉമാദേവി. മരുമക്കൾ: ഭാനുമതി, എ.ജാനകി, പി.ജയശേഖർ, മധു എം.ഒ. സഞ്ചയനം ഞായറാഴച രാവിലെ 8.30ന്.