chandramohanan

തിരുവനന്തപുരം : ഉള്ളൂർ അർച്ചനാ നഗർ എ.എൻ.ആർ.എ.-ബി-30 ശാന്തിനിയിൽ കെ. ആർ. ചന്ദ്രമോഹൻ (74,റിട്ട. സ്‌കൂൾ അദ്ധ്യാപകൻ) നിര്യാതനായി.
ഭാര്യ : ശാന്തലത.മക്കൾ : മീനു (ലക്ചറർ, എം.ജി.കോളേജ്), മീര (കാനഡ).
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.