k-muralidharan

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.ടി.പി നഗർ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ആർ. പ്രശസ്തിനൊപ്പം പ്രചാരണത്തിനെത്തിയ കെ. മുരളീധരൻ എം.പി.യുടെ ചിത്രം മൊബൈലിൽ പകർത്തുന്ന ബാലൻ.വീഡിയോ: ദിനു പുരുഷോത്തമൻ