കുളത്തൂർ : മുടിപ്പുരയ്ക്ക് സമീപം കെ.കെ. നിവാസിൽ കെ. പ്രഭാകരൻ നായരുടെയും വി. തങ്കമണിയുടെയും മകൾ ആശ പി.ടി. (35) നിര്യാതയായി. ഭർത്താവ്: സന്ദീപ് സി.പി. മക്കൾ: ആവണി സന്ദീപ്, ഇഷാൻ സന്ദീപ്. സഞ്ചയനം: 29ന് രാവിലെ 9ന്.
കൃഷ്ണൻ
ഉച്ചക്കട : കഞ്ഞിക്കുഴി പുത്തൻവീട്ടിൽ സി. കൃഷ്ണൻ (50) നിര്യാതനായി. ഭാര്യ: ബീല. മക്കൾ: രാഹുൽ കൃഷ്ണൻ, ധന്യ. മരണാനന്തര ചടങ്ങുകൾ 30ന് .