അബുദാബിയിലെ എസ്.എഫ്.സി. ഗ്രൂപ്പ് ചെയർമാനും മുരള്യ മാനേജിംഗ് ഡയറക്ടറുമായ തിരുവനന്തപുരം കവടിയാർ കെസ്ടൺ റോഡ് മുരള്യയിൽ കെ. മുരളീധരന്റെയും ബീനയുടെയും മകൻ രോഹിത് മുരള്യയും, തൃശൂർ തരണ്ടാശ്ശേരി രാഘവൻ രഘുലാലിന്റെയും സരിഗയുടെയും മകൾ ധനിസ രഘുലാലും രാജസ്ഥാനിലെ ഉദയ്‌പൂർ ഉദയ്‌വിലാസിൽവച്ച് ബുധനാഴ്ച വിവാഹിതരായി.