നരുവാമൂട് : പണ്ടാരവിള, പുത്തൻവീട്ടിൽ ഗോപകുമാർ (53) നിര്യാതനായി. ഭാര്യ: സിന്ധു എസ്. മക്കൾ: ഗോപിക ജി.എസ്, ദേവിക ജി.എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
ഒാമന
മണക്കാട് : തോട്ടം, പൂവങ്ങൽ മോഹനത്തിൽ ടി. ഒാമന (71) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 9ന്.