നെടുമങ്ങാട്: കളത്തുകാൽ ആദിത്യൻ നിവാസിൽ ജി.രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ : രാധ.ജി. മക്കൾ: മക്കൾ : ശ്രീകുമാർ, ശ്രീകണ്ഠൻ, സിന്ധു, ശ്രീമുരുകൻ. മരുമക്കൾ: ആതിര. എസ്, മിനി, ബിനുകുമാർ. എസ്, സെലീന. സഞ്ചയനം 29 ന് രാവിലെ 8. 30ന്.