കരമന : ഇലങ്കം പടിഞ്ഞാറ്റ് വീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ സി. സരസമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാരൻ നായർ, ഗോപകുമാർ എസ്. (ജൂനിയർ സൂപ്രണ്ട് ആർ.ടി. ഒാഫീസ്, തിരു.), ചന്ദ്രൻ എസ്, പത്മകുമാരി എസ്, ജലജകുമാരി എസ്. മരുമക്കൾ: വിക്രമൻ നായർ, രാജശേഖരൻ നായർ, പരേതയായ പ്രേമകുമാരി, ആശ എസ്., മായദേവി എസ്. സഞ്ചയനം ചൊവ്വാഴ്ച 8ന്.