വർക്കല: മധുര കാമരാജ് യൂണിവേഴ്സിറ്രി റിട്ട. പ്രൊഫസർ വർക്കല റെയിൽവെസ്റ്റേഷനു സമീപം സെറീനിൽ എം.കൗത് (86) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: സൈറ റഹിം, ഹാരിസ്, ഷീബ സഫർ, സജിത നസീർ.