പാലോട്: പ്ലാവറ പത്മ വിലാസത്തിൽ പരേതനായ ഷൺമുഖം പിള്ളയുടെ ഭാര്യ ടി. സരസമ്മാൾ (93) ചെന്നൈയിൽ നിര്യാതയായി.മക്കൾ :ചെന്നൈ മണി, സോമൻ പിള്ള, സുകുമാരപിള്ള, രേണുക, രമാദേവി, രതി കുമാരി.
മരുമക്കൾ: പരേതയായ പത്മാവതി, വത്സല, വിജയമ്മ, രഘുനാഥൻ, മുരുകൻ, പ്രസാദ്.