കൊല്ലം: തൃക്കടവൂർ കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ - 124 പേട്ടയിൽ വീട്ടിൽ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പരേതനായ എൻ. ജോർജിന്റെ ഭാര്യ പുഷ്പം (94) നിര്യാതയായി. മക്കൾ: ഫിബി, രെമി, അരുണ, ഹാരി. മരുമക്കൾ: ജോൺ വർഗീസ്, പരേതനായ മുത്തു നായകം, പത്രോസ്, ആഗ്നസ്.