nandhanan-70

ശാ​സ്​താം​കോ​ട്ട: മു​തു​പി​ലാ​ക്കാ​ട് (ക​രി​മ്പാ​ലിൽ കി​ഴ​ക്ക​തിൽ) അ​ഖിൽ ഭ​വ​ന​ത്തിൽ ന​ന്ദ​നൻ (70) നി​ര്യാ​ത​നായി. ഭാര്യ: അം​ബി​ക. മക്കൾ: വർ​ഷ, വി​ഷ്​ണു (ഗൾ​ഫ്). മ​രു​മകൻ: ബിനു (ഗൾ​ഫ്).