കൊല്ലങ്കോട്: പനവിള ഇടവിളാകത്ത് വീട്ടിൽ കേശവൻ നായർ(69) നിര്യാതനായി.ഭാര്യ:ശശികല ദേവി. മക്കൾ: ധന്യ.എസ്.കെ, ദിനേഷ്.കെ.എസ്. മരുമക്കൾ: സജീവ് കുമാർ എസ്.ജി, രജിത ആർ. സഞ്ചയനം: ഞായറാഴ്ച 9 ന്.