പാച്ചല്ലൂർ : കുമിളി, ലേഖ സദനത്തിൽ രാമചന്ദ്രൻ ആശാരി (69) നിര്യാതനായി. ഭാര്യ: സരോജിനി എൽ. മക്കൾ: ലേഖ എസ്, മുരുകൻ ആർ, ശോഭ എസ്. മരുമക്കൾ: നാഗരാജൻ ആർ, ധന്യ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.

തങ്കയ്യൻ

മുള്ളുവിള : പോങ്ങിൽ ടി.എസ്. ഭവനിൽ തങ്കയ്യൻ എ. (91) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സാജൻ ടി.എസ്, അജിത ടി.എസ്, സജിത ടി.എസ്, ഷീജ ടി.എസ്, പരേതനായ ഷാജി ടി.എസ്. മരുമക്കൾ: ഗിരിജ കെ, സണ്ണി കെ, രവി എൽ, പരേതനായ ഗോപി എ.