കല്ലമ്പലം: മണമ്പൂർ ആഴാംകോണം രോഹിണിയിൽ കെ.സത്യബാബു (65) നിര്യാതനായി.ഭാര്യ: ലീനാബാബു. മക്കൾ: ആർജി, അർജുൻ. മരുമക്കൾ: ആരതി,നീതുലാൽ. സഞ്ചയനം:30ന് രാവിലെ 9.15ന്