uni

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനായുളള സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ്, ഒന്നാംവർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് എന്നിവയ്ക്കായി 29വരെ ഓപ്ഷൻ നൽകാം. നേരത്തേ നൽകിയിട്ടുള്ള ഓപ്ഷനുകൾ ഈ അലോട്ട്മെന്റുകൾക്ക് പരിഗണിക്കില്ല. നിലവിൽ ഏതെങ്കിലുംകോളേജിൽ അഡ്മിഷൻ നേടിയവർക്കും ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടയ്ക്കാതെയോ നിശ്ചിത സമയത്തിനുള്ളിൽ കോളേജിൽ അഡ്മിഷൻ എടുക്കാതെയോ അലോട്ട്‌മെന്റ് നഷ്ടമായവർക്കും കോളേജിൽ ചേർന്നശേഷം ടി.സി വാങ്ങിയതിനാൽ അഡ്മിഷൻ നഷ്ടപ്പെട്ടവർക്കും കോളേജിൽ നിന്നും ഡിഫക്ട് മെമ്മോ ലഭിച്ചതിനാൽ അഡ്മിഷൻ ലഭിക്കാതിരുന്നവർക്കും പുതിയ ഓപ്ഷൻ നൽകി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തശേഷം 'എഡി​റ്റ് പ്രൊഫൈൽ' ടാബ് ഉപയോഗിച്ചാണ് ഓപ്ഷനുകൾ നൽകേണ്ടത്. കോളേജുകളിലെ ഓരോ കോഴ്സുകളുടെയും ഒഴിവുകളുടെ വിവരം വെബ്‌സൈ​റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.

പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​നം​:​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റി​ലേ​ക്ക് ​ഇ​തു​വ​രെ​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ​കാ​ൻ​ഡി​ഡേ​റ്റ് ​ലോ​ഗി​നി​ലെ​ ​A​p​p​l​y​ ​f​o​r​ ​V​a​c​a​n​t​ ​S​e​a​t​s​ ​ലി​ങ്കി​ലൂ​ടെ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ല് ​വ​രെ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.
പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​ർ​ക്കും​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ശേ​ഷം​ ​വി​ടു​ത​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വാ​ങ്ങി​യ​വ​ർ​ക്കും​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ചി​ട്ട് ​പ്ര​വേ​ശ​നം​ ​നേ​ടാ​ത്ത​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​h​s​c​a​p.​k​e​r​a​l​a.​g​o​v.​in

എം.​എ​ഡ് ​:​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​കോ​ളേ​ജ് ​ഒ​ഫ് ​ടീ​ച്ച​ർ​ ​എ​ഡ്യു​ക്കേ​ഷ​നി​ൽ​ ​ര​ണ്ടു​ ​വ​ർ​ഷ​ ​എം.​എ​ഡ് ​കോ​ഴ്സി​ലേ​ക്ക് ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​രു​ ​സീ​റ്റ് ​ഒ​ഴി​വു​ണ്ട്.​ 27​ന് ​രാ​വി​ലെ​ 10​ന് ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​കോ​ളേ​ജി​ൽ​ ​ഹാ​ജ​രാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​ഫോ​ൺ​ 0471​ 2323964

ഓ​വ​ർ​സീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ്:​ 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഒ.​ബി.​സി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ദേ​ശ​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​തി​ന് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ് ​മു​ഖേ​ന​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ന​ൽ​കു​ന്ന​ ​ഓ​വ​ർ​സീ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​പ​ദ്ധ​തി​യി​ലേ​ക്ക് ​ഡി​സം​ബ​ർ​ 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:​ 0471​ 2727378.