തൈയ്ക്കാട് ഇലങ്കം നഗറിൽ പി.എസ്. ഭവനിൽ അജയകുമാറിന്റെയും ഉഷ അജയന്റെയും മകൾ ആശ അജയനും കോവളം വെള്ളാർ ശ്രീകൃഷ്ണനിലയത്തിൽ കൃഷ്ണപണിക്കരുടെയും ശിവദാകുമാരിയുടെയും മകൻ ആനന്ദും. ഇവർ പാപ്പനംകോട് ഹോട്ടൽ വൈറ്റ് ഡാമറിൽ വിവാഹിതരായി.