kov

കോവളം:മുട്ടയ്ക്കാട് ചിറയിൽ നാരായണ മന്ദിരത്തിൽ ജി. സത്യശീലൻ (മണിയൻ,54, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ലത സത്യശീലൻ. മക്കൾ: അഭിജിത്ത്, ആദിത്യൻ. സഞ്ചയനം: ഇന്ന് രാവിലെ 8.30 ന്.