പെരുന്താന്നി : പടിഞ്ഞാറെകോട്ട ജെ.പി നഗർ 3 കൃഷ്ണശ്രീയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കെ. രത്‌നമ്മ (82, റിട്ട. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) നിര്യാതയായി. മകൻ: ബിജുകേഷ് (ഐഡിയൽ മെഡിക്കൽസ്). മരുമകൾ: സിന്ധു എസ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.