ലോകം മുഴുവൻ അനശ്വരനായ ജീനിയസ്സിന്. എക്കാലത്തേയും മികച്ചവൻ, സമാനതകളില്ലാത്ത മാന്ത്രികൻ. അദ്ദേഹം വളരെ നേരത്തേ യാത്രയാകുകയാണ്. പക്ഷേ അദ്ദേഹം അവശേഷിപ്പിച്ച പൈതൃകവും പെരുമയും മറ്രാർക്കും നികത്താനാവില്ല.
ക്രിസ്റ്റ്യാനൊ റൊണാൾഡോ