sumathi-amma-91

പ​ര​വൂർ: പൊ​ഴി​ക്ക​ര എ​ള്ളുവി​ള വീ​ട്ടിൽ പ​രേ​തനാ​യ ചെല്ല​പ്പൻ​പി​ള്ള​യു​ടെ ഭാ​ര്യ സു​മ​തി​അ​മ്മ (91) നി​ര്യാ​ത​യായി. മകൻ: മ​ധു​സൂ​ദ​നൻ​പി​ള്ള. മ​രു​മകൾ: സ​ര​സ്വ​തിഅമ്മ.