ചവറ സൗത്ത്: തെക്കുംഭാഗം വിനീതാഭവനിൽ കെ.എം. മോഹനൻ നായർ (വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: എം. വിനോദ് (എ.എസ്.ഐ, എ.ആർ ക്യാമ്പ്, കൊല്ലം), എം.വിനയൻ (എ.എസ്.ഐ, ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ), പി. വിനീത (സ്റ്റേറ്റ് ഇൻഷ്വറൻസ് ഓഫീസ്, കൊല്ലം). മരുമക്കൾ: കെ. ദീപേഷ് (മുനിസിപ്പൽ സെക്രട്ടറി, അടൂർ), വി. ആശാദേവി (ഗവ. യു.പി.എസ്, ചവറ സൗത്ത്), കെ. ശ്രീജ (പന്മന ഗ്രാമപഞ്ചായത്ത്). സഞ്ചയനം: ഡിസംബർ 3ന് രാവിലെ 7ന്.