കരിങ്ങന്നൂർ: ഏഴാംകുറ്റി മേൽപ്പറമ്പിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ അജിതകുമാരി (62) നിര്യാതയായി. മക്കൾ: ആദർശ്, ആശ. മരുമക്കൾ: സുനിൽ, ഡയാന.