ajayan-60

തൊ​ടി​യൂർ: പു​ലി​യൂർ​വ​ഞ്ചി വ​ട​ക്ക് അ​ജ​യ​മ​ന്ദി​ര​ത്തിൽ ആർ. അ​ജ​യൻ (60, റി​ട്ട. സി​വിൽ പൊ​ലീ​സ് ഓ​ഫീ​സർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലി​ബി. മ​ക്കൾ: അ​നൂ​പ്, അ​നു​ജ. സ​ഞ്ച​യ​നം 30​ന് രാ​വി​ലെ 8​ന് .