ചാറുകാട്: പുത്തൻവിള താഴതിൽ വീട്ടിൽ പരേതനായ നാണുവിന്റെ (മങ്ങാടൻ) ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ആനന്ദവല്ലി, രാധാകൃഷ്ണൻ, ഷാജിമോഹൻ, സരിത, പരേതനായ ഷാലിവാഹൻ. മരുമക്കൾ: ബാബു, ശ്രീജ, സുധാലത, ബാബുക്കുട്ടൻ, പരേതനായ രാജൻ. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ 7ന്.