ഉമയനല്ലൂർ: മൈലാപ്പൂര് റഹീം മൻസിലിൽ അബ്ദുൽ റഹീം (59) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: സുദീർ, റിയാസ്, അൽ അമീൻ, റസിയ. മരുമക്കൾ: ഷെഫീഖ്, സനൂജ.