komala

കിളിമാനൂർ :പൊരുന്തമൺ അംബിക സദനത്തിൽ പരേതരായ രഘുവരന്റെയും വാമക്ഷിയുടെയും മകൻ കോമളചന്ദ്രൻ (56 ) നിര്യാതനായി. സഹോദരങ്ങൾ : പ്രതാപചന്ദ്രൻ, മദനചന്ദ്രൻ, കനകാംബിക, വത്സല, സുനിത. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.