chellappanpilla
ചെല്ലപ്പൻപിള്ള

കല്ലമ്പലം: വടശേരിക്കോണം ശ്രീനാരായണപുരം അംബു കുന്നത്തു വീട്ടിൽ ചെല്ലപ്പൻ പിള്ള (94- റിട്ട. പ്യൂൺ, ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ് ) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷിഅമ്മ. മക്കൾ: സരസ്വതി അമ്മ, ശാന്തമ്മ, രാധമ്മ, ഗോമതി അമ്മ, രാജേന്ദ്രൻ പിള്ള (സുകു), ഷാജി. മരുമക്കൾ: രാഘവൻപിള്ള, ജനാർദ്ദനക്കുറുപ്പ്, ശശിധരൻപിള്ള, പരേതനായ മാധവക്കുറുപ്പ്, ഗീത, ദീപ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.