train

തിരുവനന്തപുരം: സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ശബരി സ്പെഷ്യൽ ട്രെയിൻ ജനുവരി 18 വരെ നീട്ടി. കൊവിഡ് മൂലം സർവീസ് നിറുത്തിവച്ചിരുന്ന ശബരി ഒക്ടോബറിൽ സ്പെഷ്യൽ ട്രെയിനായി പുനരാരംഭിച്ചെങ്കിലും ഇന്നു വരെയായിരുന്നു കാലാവധി.