ldfperunguzhi

മുടപുരം:ഇടതുപക്ഷ ജനാതിപത്യ മുന്നണി അഴൂർ പഞ്ചായത്ത് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് പെരുങ്ങുഴിയിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.എൻ.സായികുമാർ ,ഇ.ജലീൽ,വേങ്ങോട് മധു,ഗംഗ,വിജയകുമാരി,ആർ. രാഘുനാഥൻ നായർ,അഡ്വ.എം.റാഫി ,ആർ.അനിൽ,എസ്.വി.അനിലാൽ,സി.സുര തുടങ്ങിയവർ പങ്കെടുത്തു.