s

കടയ്ക്കാവൂർ: ഗുരുവിഹാർ വട്ടവിളവീട്ടിൽ സിദ്ധാർത്ഥൻ (62) നിര്യാതനായി. ഭാര്യ:ഉഷ. മക്കൾ അഖിലേഷ്, ആദർശ്. സഞ്ചയനം 28 ന് രാവിലെ 8ന്.