കല്ലമ്പലം: നാവായിക്കുളം എസ്.ബി.ആർ നിവാസിൽ സുനിൽ കുമാറിന്റെയും പരേതയായ ബിന്ദുവിന്റെയും മകൻ ശ്രീരാഗ് (20 - വിശാഖ്) നിര്യാതനായി. സഹോദരി: ശ്രീലക്ഷ്മി. പാരിപ്പള്ളി മെഡിക്കൽകോളേജ് മോർച്ചറിയിലുള്ള മൃതദേഹം കൊവിഡ് പരിശോധയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.