pinarayi

തിരുവനന്തപുരം: ബാർ കോഴക്കേസ് മുഖ്യമന്ത്രി പിണറായി വിജയൻ അട്ടിമറിച്ചെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ പൊതുപ്രവർത്തകൻ ടി.ജി മോഹൻദാസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.പരാതിയുടെ പകർപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും കൈമാറി. അഴിമതി വെളിച്ചത്തു വരുന്നത് ഗൂഢാലോചനയിലൂടെ ഇല്ലാതാക്കിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.