അമരവിള: കണ്ണംകുഴി സജിൻ ഭവനിൽ ഈനോസിന്റെ ഭാര്യ ചന്ദ്രലീല (76) നിര്യാതയായി. മക്കൾ: സുജ കുമാരി, സുനിൽ കുമാരി, സനൽ കുമാരി, സജിൻ കുമാർ. മരുമക്കൾ: ദേവരാജ്, ജോൺ.ഡി, ജോസ്, ഗീത. പ്രാർത്ഥന തിങ്കളാഴ്ച വൈകിട്ട് 4ന് .