df

വർക്കല:വർക്കല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വർക്കല നഗരസഭയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എം.ബഷീർ,ബി.ധനപാലൻ,അഡ്വ.കെ.ആർ.അനിൽകുമാർ,അഡ്വ.ഷാലി,അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്,സജി വേളിക്കാട്,എം.എൻ.റോയ് എന്നിവർ സംബന്ധിച്ചു.യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന 33 സ്ഥാനാർഥികളെയും അടൂർ പ്രകാശ് എം.പി. ഷാളണിയിച്ച് വിജയാശംസകൾ നേർന്നു.