കരുനാഗപ്പള്ളി: മരു. തെക്ക് സുനിൽ ഭവനത്തിൽ സോമൻ (61) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുനിൽ കുമാർ, ശാലിനി. മരുമക്കൾ: ബിജു, ശ്യാമ. സഞ്ചയനം 30ന് രാവിലെ 8ന്.