prabhakaran-v-72

കൊ​ല്ലം: ക​രി​ക്കോ​ട് സാ​ഗ​രം ന​ഗർ​- 35 ഷൈൻ വി​ഹാ​റിൽ വി. പ്ര​ഭാ​ക​രൻ (72, റി​ട്ട. ഫി​ഷ​റീ​സ് വ​കു​പ്പ്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി. ശാ​ന്ത​മ്മ. മ​ക്കൾ: ഷൈ​നി.എ​സ്. പ്ര​ഭ, ഷൈൻ രാ​ജ് (റ​വ​ന്യൂ), ഷൈ​നു.എ​സ്. പ്ര​ഭ (ഫി​ഷ​റീ​സ്). മ​രു​മ​ക്കൾ: ടി. ര​ഘു (സി.ആർ.പി.എ​ഫ്), വി.സി. അ​നാ​മി​ക (കെ.എ​സ്.ആർ.ടി.സി), സു​നിൽ കു​മാർ (കെൽട്രോൺ).