എഴുകോൺ: ഇരുമ്പനങ്ങാട് പവിത്രത്തിൽ മാധവൻ പിള്ളയുടെ ഭാര്യ ജാനകിഅമ്മ (73) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, അമ്പിളികുമാരി, ബിന്ദു, ജയചന്ദ്രൻ. മരുമക്കൾ: സുധാകരൻപിള്ള, ജയചന്ദ്രൻപിള്ള, ഉദയകുമാർ ഉണ്ണിത്താൻ, അഞ്ജലി. സഞ്ചയനം 30ന് രാവിലെ 8ന്.