sivadas

കന്യാകുമാരി: മണ്ടയ്ക്കാടു പി.വി ബംഗ്ലാവിൽ ആർ. ശിവദാസ് (തിരുവനന്തപുരം റബർ വർക്സ് ) നിര്യാതനായി. ഭാര്യ: ശശികല. മകൻ: രാംമോഹൻ (സോനു ) സഞ്ചയനം: ഡിസംബർ 3 ന് ഉച്ചയ്ക്ക് 11 ന്